Hivision Channel

കഞ്ചാവുമായി യുവാവ് പിടിയില്‍

കേളകം:കഞ്ചാവുമായി യുവാവിനെ കേളകം പോലീസ് പിടികൂടി. കൊട്ടിയൂര്‍ കണ്ടപ്പുനത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശി ഒരുമനയൂര്‍ അജയകുമാറിനെയാണ് കേളകം എസ് എച്ച് ഒ ജാന്‍സി മാത്യു കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡില്‍ വെച്ച് കഞ്ചാവുമായി പിടികൂടിയത്

Leave a Comment

Your email address will not be published. Required fields are marked *