Hivision Channel

ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം; കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ

ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളില്‍ പിഴയടക്കണം. നേരത്തെ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *