
കൊട്ടിയൂര്‍: നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങല്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം മുഖ്യാതിഥി ആയിരുന്നു.കെ എ ബഷീര്‍ ,എം ഐ ചെറിയാന്‍ മാസ്റ്റര്‍,ടി കെ ശിവന്‍, .കെ സി വര്‍ക്കി,കെ ടി തോമസ് എന്നിവര്‍ സംസാരിച്ചു