പേരാവൂര്‍:കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് കെ സലാഹുദ്ദീന്‍ നയിക്കുന്ന കണ്ണൂര്‍ ജില്ല വാഹന പ്രചരണ ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി.എസ് എം കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.ബേബി സുരേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി.അരിപ്പയില്‍ മജീദ് സ്വാഗതം പറഞ്ഞു