
കാക്കയങ്ങാട്:വയനാട് എം പി രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് വി. രാജു , കെ എം ഗിരീഷ്,സജിത മോഹന്‍ ,ദീപ ഗിരീഷ്. പി പി മുസ്തഫ ,എ വി രാമകൃഷ്ണന്‍ ,ബേബി ജോണ്‍ ,കെ കെ സജീവന്‍ , ഇ.രമേശന്‍ , എ കുഞ്ഞിരാമന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.














