Hivision Channel

കലവറ നിറക്കല്‍ ഘോഷയാത്ര

ഇരിട്ടി:പായം കോണ്ടമ്പ്ര കീരാതേശ്വര ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *