Hivision Channel

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപെട്ട രഘുവിന്റെ വീടിന്റെ ഇലക്ട്രിക്കല്‍ ജോലി ചെയ്തു നല്‍കി

ആറളം: ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപെട്ട രഘുവിന്റെ വീടിന്റെ ഇലക്ട്രിക്കല്‍ ജോലിയും,അതിനുള്ള സാധങ്ങളും ഇഡബ്ല്യുഎസ്എ സിഐടിയു ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി ചെയ്തു കൊടുത്തു.
ഇഡബ്ല്യുഎസ്എ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കാറ്റാടി, രഞ്ജിത്ത് നരിക്കോടന്‍,ചന്ദ്രന്‍ പി സി,രഞ്ജിത്ത് ടി ,പ്രിയേഷ് കെ എം,സുജിത്ത് സി,ബാബു വി കെ,രാജേഷ് പി കെ,സന്തോഷ് നെടുമുണ്ട,രവി കെ കെ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *