രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 16,354 ആയി ഉയര്‍ന്നു. ഇതുവരെ 4,41,71,551 പേര്‍ രോഗമുക്തി നേടി. 1.19 % ആണ് മരണനിരക്ക്.