Hivision Channel

യുഡിഎഫ് പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും

പേരാവൂര്‍:പിണറായി സര്‍ക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി യുഡിഎഫ് പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.ബൈജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.പൂക്കോത്ത് സിറാജ്,നൂറുദ്ദീന്‍ മുള്ളേരിക്കല്‍,സിബി കണ്ണീറ്റുകണ്ടം,ബി കെ സക്കരിയ,പൂക്കോത്ത് അബൂബക്കര്‍,ചോടത്തില്‍ ഹരിദാസ്,സലാം പാണമ്പ്രോന്‍,സമദ് താഴ്മടം,ജോസ് ആന്റണി,സാജിര്‍ കെ,ജനിറ്റ് ജോബ് ,
കെ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *