
പേരാവൂര്‍: ബാങ്കിംഗ് സ്ഥാപനമായ റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്‍ പേരാവൂര്‍ ബ്രാഞ്ച് മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ചക്രപാണി ഉദ്ഘാടനം ചെയ്തു. റോയല്‍ ട്രാവന്‍കൂര്‍ വൈ.പ്രസിഡണ്ട് ഡോ. ഷാജഹാന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈലജ ടീച്ചര്‍,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍,കെ എം ബഷീര്‍, പുരുഷോത്തമന്‍, കെ എ രജീഷ്, ജയപ്രകാശ്, കെ രവി, പ്രസാദ് ഒ നായര്‍,ജിഷ്ണു, വരുണ്‍, ടോമി, ജെറിന്‍ രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.














