Hivision Channel

കെ.വി ശശിക്ക് യാത്രയയപ്പ് നല്‍കി

ഇരിട്ടി: ചരള്‍ ഷാപ്പില്‍ നിന്ന് 38 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന കെ.വി ശശിക്ക് സി.ഐ.ടി.യു ചരള്‍ ഷാപ്പ് കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വൈ.വൈ മത്തായി ഉദ്ഘാടനം ചെയ്തു. എം.ആര്‍ ഷാജി അധ്യക്ഷത വഹിച്ചു. സുമില്‍ കെ.എസ്, ഇ.എസ് സത്യന്‍, എന്‍.ഐ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *