Hivision Channel

കണിച്ചാര്‍ ചെങ്ങോത്ത് കൃഷിയിടങ്ങളില്‍ തീപിടിത്തം

കണിച്ചാര്‍: ചെങ്ങോം റോഡില്‍ ഓട്ടുകുന്നേല്‍ രാജുവിന്റെ കൃഷിയിടത്തിലും ദേവരാജന്റെ കൃഷിയിടത്തിലും തീപിടിത്തം. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.കേളകം പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.ഏക്കറു കണക്കിന് കൃഷിയിടം കത്തി നശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *