
പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് രണ്ടുപേർ അറസ്റ്റിലായത്.നായാട്ടുസംഘത്തിലെ പള്ളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരാണ് അറസ്റ്റിൽ ആയത്. നായാട്ടിനിടെ ഇന്ന് പുലർച്ചയാണ് റിസോട്ട് ഉടമ പരത്തനാൽ ബെന്നിക്ക് വെടിയേൽക്കുന്നത്. തോക്കിന് ലൈസൻസ് ഇല്ലെന്നും പോലീസ്.














