Hivision Channel

മാലൂര്‍ ഗ്രാമപഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ പഞ്ചായത്ത്തല ഉദ്ഘാടനം ശിവപുരത്ത് നടന്നു

ശിവപുരം: മാലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ പഞ്ചായത്ത്തല ഉദ്ഘാടനം ശിവപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞരോളി രാഘവന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ സിറാജ് മാസ്റ്റര്‍, എം. പ്രഭാകരന്‍, ജെ.എച്ച്.ഐ. സുബന്‍, കെ ഗോപി, എന്‍ ആര്‍ സക്കീന, ഹനീഫ ചൂര്യോട്ട്,അസിസ്റ്റന്റ് സെക്രട്ടറി പവിത്രന്‍ വി. എന്നിവര്‍ സംസാരിച്ചു. ഹരിതകര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *