Hivision Channel

ശുചിത്വ ഹര്‍ത്താല്‍ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം

പേരാവൂര്‍: ശുചിത്വ ഹര്‍ത്താല്‍ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂര്‍ ടൗണില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഷറഫ്, പുരുഷോത്തമന്‍, നിഷാദ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *