Hivision Channel

ജില്ലാ എക്സിക്യുട്ടീവ് മെമ്പര്‍മാര്‍ക്കുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ക്യാമ്പ്

ഇരിട്ടി: യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ എക്സിക്യുട്ടീവ് മെമ്പര്‍മാര്‍ക്കുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് പൈതല്‍മലയില്‍ നടന്നു.സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ പ്രദീപന്‍ മാലോത്ത് ക്ലാസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *