Hivision Channel

മാലൂര്‍ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ തീപിടിത്തം

മാലൂര്‍:ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ തീപിടിത്തം.ഞായറാഴ്ച വൈകുന്നേരം മുന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സും , പേലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

Leave a Comment

Your email address will not be published. Required fields are marked *