Hivision Channel

പകര്‍ച്ചവ്യാധിക്കെതിരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തിയുടെ ഭാഗമായി തൊണ്ടിയില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി

തൊണ്ടിയില്‍: സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ 2500 ഓളം കേന്ദ്രങ്ങളില്‍ 6,7 തീയതികളില്‍ പകര്‍ച്ചവ്യാധിക്കെതിരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തിയുടെ ഭാഗമായി തൊണ്ടിയില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി. കെ വി ബാബു , എം പി രാജന്‍, സി എസ് വിനീത്, രജീഷ്, സുബീഷ്, ജിനേഷ്, അപ്പു, ബാബു ഷിജില്‍, സനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഓട്ടോറിക്ഷ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി.

Leave a Comment

Your email address will not be published. Required fields are marked *