കരിക്കോട്ടക്കരി: സിപിഐഎം കരിക്കോട്ടക്കരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനി ശുചീകരിച്ചു. കെ.ജെ സജീവന്‍, സിബി വാഴക്കാലായി, അനില്‍, അനന്തന്‍, സജി, നബീസുമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.