പായം: ഉദയഗിരിയില്‍ കര നെല്‍കൃഷിയുടെ വിത്തിടല്‍ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിജു കോങ്ങാടന് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍ പേഴ്സണ്‍ സ്മിത രജിത്ത്, റീന സജീവന്, ജോളി ജോസ് ,രാധാമണി, രാജി ഷാജി എന്നിവര്‍ സംസാരിച്ചു