Hivision Channel

പായം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

ഇരിട്ടി:പായം മണ്ഡലം കേണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാടത്തില്‍ ഇന്ദിരാ ഭവനില്‍ വച്ച് രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് റഹീസ് കണിയാറക്കലിന്റെ അധ്യക്ഷതയില്‍ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.തോമസ് വര്‍ഗീസ്,പി സി പോക്കര്‍,ജോസ് മാടത്തില്‍, ബാലകൃഷ്ണന്‍ പുവക്കര, ബിജു കരുമാക്കി , ജോസുകുട്ടി തുണ്ടത്തില്‍, സുധന്‍, നിബില്‍ മാനുവല്‍, സുനില്‍ പി കുര്യന്‍, ജാന്‍സി ടീച്ചര്‍, ഫൗസിയ റഹീസ്,ഫൈജാസ് കണിയാറാക്കല്‍,ഹംസ നാരോണ്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *