Hivision Channel

വിഷ്ണുമംഗലം നെയ്യമൃത് മഠത്തില്‍ നിന്നും നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

നാദാപുരം: കല്ലാച്ചിയിലെ നൂറ്റാണ്ടുകളോളം പഴക്കമുള്ള വിഷ്ണു മംഗലം ക്ഷേത്രത്തിലെ വിഷ്ണുമംഗലം നെയ്യമൃത് മഠത്തില്‍ നിന്നും കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് 18 അംഗ നെയ്യമൃത് സംഘം ക്ഷേത്രസന്നിധിയില്‍ നിന്നും പുറപ്പെട്ടു

Leave a Comment

Your email address will not be published. Required fields are marked *