Hivision Channel

പ്ലസ്ടു റിസള്‍ട്ട് പിന്‍വലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ യൂട്യൂബര്‍ അറസ്റ്റില്‍

പ്ലസ്ടു റിസള്‍ട്ട് പിന്‍വലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ യൂട്യൂബര്‍ അറസ്റ്റില്‍
. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബി ജി പി മെമ്പറായ നിഖില്‍ മനോഹറാണ് അറസ്റ്റിലായത്്. we can media എന്ന യൂട്യൂബ്ചാനല്‍ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ കന്റോണ്‍മെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *