Hivision Channel

മാർഗദീപ്പം റെസിഡൻസിലെ അംഗങ്ങൾക്ക് വൃഷതൈ വിതരണം ചെയ്തു

പേരാവൂർ:പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മുള്ളേരിക്കൽ മാർഗദീപ്പം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ മാർഗദീപ്പം റെസിഡൻസിലെ അംഗങ്ങൾക്ക് വൃഷതൈ വിതരണം നടത്തി വാർഡ്‌ മെമ്പർ നൂറുദിൻ മുളേളരിക്കൽ ഉദ്ഘാടനം ചെയ്തു, ഓമനകുട്ടിടീച്ചർ, മനോജ്‌, പുഷ്പ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *