Hivision Channel

തില്ലങ്കേരി കാര്‍ക്കോട് ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു

തില്ലങ്കേരി: കാര്‍ക്കോട് ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ആര്‍എസ്എസ് ഇരിട്ടി ഖണ്ഡ് സേവാപ്രമുഖ് എന്‍.വിജേഷ് ഉദ്ഘാടനം ചെയ്തു.ശ്രീജേഷ് മാസ്റ്റര്‍ വിജയികളെ ആദരിച്ചു. സേവാ സമിതി പ്രസിഡണ്ട് സി.എം ബാബു അധ്യക്ഷത വഹിച്ചു.പി. വിഷ്ണു, എം.എന്‍.ബിജു, എം സധേഷ്, ജിന്‍ഷ ഗംഗാധരന്‍, എം ഉണ്ണികൃഷ്ണന്‍, കെ പി രഞ്ചിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *