Hivision Channel

തില്ലങ്കേരി തണല്‍ സാമൂഹ്യക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നട്ടു

തില്ലങ്കേരി: തണല്‍ സാമൂഹ്യക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തില്ലങ്കേരി മൃഗാശുപത്രി പരിസരത്ത് വൃക്ഷ തൈ നട്ടു.തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സി.ദിനേശ് അധ്യക്ഷത വഹിച്ചു. വേണു മാസ്റ്റര്‍, ടി. കൃഷ്ണന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ കെ.സി, ദേവന്‍, ഡോ. ബിന്‍സി എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *