Hivision Channel

ലെന്‍സ്‌ഫെഡ് ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈ നട്ടു

ഇരിട്ടി: ലെന്‍സ്‌ഫെഡ് ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പയഞ്ചേരി എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു. പ്രധാനാധ്യാപിക ബിന്ദു, ലെന്‍സ് യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വര്‍ഗീസ്, വേണുഗോപാല്‍, രാജു കെ ടി, കൃഷ്ണന്‍ പാറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *