Hivision Channel

കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാറുടെ നിര്യാണത്തില്‍ അക്കരെ ക്ഷേത്രത്തില്‍ അടിയന്തിരകാരുടെ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

കൊട്ടിയൂര്‍: മഹാദേവ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായ ഓച്ചര്‍ സ്ഥാനികന്‍ കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാറുടെ നിര്യാണത്തില്‍ അക്കരെ ക്ഷേത്രത്തില്‍ അടിയന്തിരകാരുടെ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സമുദായി ഭട്ടതിരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാരമ്പര്യ ട്രസ്റ്റിമാരും വിവിധ അടിയന്തരക്കാരും എക്‌സിക്യൂട്ടീവ് ഓഫീസറും അനുശോചനം രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *