തിരുവനന്തപുരം വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ മുന്നില്‍ നിന്നും തൊണ്ടിമുതല്‍ ആയി സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം മോഷണം പോയി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. സ്റ്റേഷന്റെ മുന്നില്‍ എസ്എയുടെ ഓഫീസിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് മോഷ്ടിച്ചത്.