Hivision Channel

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടന്നു

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. സാക്ഷികളായ ആലുവ മാര്‍ക്കെറ്റിലെ സി.ഐ.ടി.യു നേതാവ് താജുദീന്‍, പ്രതി കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസിലെ യാത്രക്കാരി സുസ്മിത എന്നീ സാക്ഷികളാണ് തിരിച്ചറിയല്‍ പരേഡിനെത്തിയത്. സാക്ഷികളെ സബ് ജയിലിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.adidas shoes sale cheap sex toys custom jersey adidas yeezy foam runner mens stores couples sex toys custom nfl jersey custom jersey maker adidas promo code custom football jersey Green Bay Packers mens nike air max 90 sale custom hockey jerseys super bowl champions lace front wigs human hair human hair wigs for women

Leave a Comment

Your email address will not be published. Required fields are marked *