Hivision Channel

ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ ഒരുങ്ങി പൊലീസ്

ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ ഒരുങ്ങി പൊലീസ്. ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറാണ് നിര്‍ദേശം നല്‍കിയത്.best sex toys for women nike air jordan 4 nfl jerseys custom nba jerseys shop nfl jerseys best wigs nfl football custom nba jerseys nfl fantasy football wig shops luxury sex toys adidas online store cheap lace front wigs nike air jordan black nike air max 90

ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിനോ പൊലീസിനോ ഇല്ല. കണക്കെടുപ്പിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പൊലീസ് നടപടി. ഇന്നലെ ചേര്‍ന്ന എസ്പിമാരുടെ യോഗത്തിലാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ഓരോ സ്റ്റേഷന്‍ പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണം. ജില്ലാ പൊലീസ് മേധാവികള്‍ ഇത് ശേഖരിക്കണമെന്നുമാണ് നിര്‍ദേശം. അടുത്തയാഴ്ച മുതല്‍ കണക്കെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *