Hivision Channel

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ഇരിട്ടി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.
ശ്രീകണ്ഠാപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി-ലിഷ ദമ്പതികളുടെ മകള്‍ ദൃശ്യയാണ് മരിച്ചത്.11 വയസായിരുന്നു. നെടുങ്ങോം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.തിങ്കളാഴ്ച വീടിന് മുന്നില്‍ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *