
പേരാവൂര്‍: ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കി. പാസ് പ്രസിഡണ്ട് ഒ മാത്യു, ട്രഷറര്‍ സിജോ എടത്താഴെ, വൈസ് പ്രസിഡണ്ട് സ്‌കറിയ എന്‍ എസ്, ജോയിന്റ് സെക്രട്ടറി കെ.ജെ ഫ്രാന്‍സിസ്, തോമസ് ജേക്കബ്, സാബു ഇരുപ്പക്കാട്ട്, രാജു കാവനമാലില്‍ എന്നിവര്‍ സംബന്ധിച്ചു.