Hivision Channel

ഇന്‍കാസ് ഖത്തര്‍ സമാഹരിച്ച ധനസഹായം കൃപാഭവന് കൈമാറി

തെറ്റുവഴി: യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഇന്‍കാസ് ഖത്തര്‍ സമാഹരിച്ച ധനസഹായം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജൂബിലി ചാക്കോ കൃപാ ഭവന്‍ ഡയറക്ടര്‍ സന്തോഷിന് കൈമാറി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അജിനാസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സാജിര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എം രജ്ഞുഷ, പി.സി ശഹീദ്, ഫൈനാസ്, വാസു, അഫ്സല്‍, ജിബിറ്റ്, ഇന്‍കാസ് ഖത്തര്‍ പ്രതിനിധി ജനിറ്റ് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *