Hivision Channel

വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി

ഇരിട്ടി:വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി.ഇരിട്ടി നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷം രൂപ വകയിരുത്തി വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ നല്‍ക്കുന്നതിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.കെ.രവീന്ദ്രന്‍, കെ.സോയ, കെ.സുരേഷ് കൗണ്‍സിലര്‍മാരായ കെ മുരളിധരന്‍, അബ്ദുള്‍ ഖാദര്‍ കോമ്പില്‍, പി.ഫൈസല്‍ ടി.കെ.ഷരിഫ, സീനത്ത് പി, സെക്രട്ടറി രാഗേഷ് പാലേരി വീട്ടില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍ ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍ ജിസ്മി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *