Hivision Channel

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളുടെ കീഴില്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു.2025 മാര്‍ച്ച് 31 വരെയാണ് നിയമനം.ഇന്റര്‍വ്യൂ 18 ന് തിങ്കളാഴ്ച 10 മണി മുതല്‍ പഞ്ചായത്ത് ഓഫീസില്‍ വച്ച് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *