Hivision Channel

സ്‌കൂള്‍ വാര്‍ഷികാഘോഷവും പഠനോത്സവവും

ഇരിട്ടി:രണ്ടാംകടവ് സെന്റ് ജോസഫ് എല്‍.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും പഠനോത്സവവും അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് അംഗം എല്‍സമ്മ ചേന്നംകുളം അധ്യക്ഷത വഹിച്ചു.ഫാ ജോസഫ് തേനംമാക്കല്‍ ,
ഹെഡ്മിസ്ട്രസ് മിനിമോള്‍ സി അബ്രാഹം ,ലീലാമ്മ തോമസ്,ജാന്‍സി മാത്യു , ഹഫ്‌സീന , സെബാന്‍ കെ ജോര്‍ജ് , സീന സണ്ണി , എസ്‌തേര്‍ എല്‍സബത്ത് സെബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *