Hivision Channel

വാഹനാപകടം

ഇരിട്ടി:മലയോര ഹൈവേയില്‍ ചെമ്പേരി വിമല്‍ ജ്യോതി കോളേജിന് മുന്നില്‍ വീണ്ടും വാഹനാപകടം.ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെ ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു.പയ്യാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പിയോയ്ക്കും ഗുഡ്‌സ് ഓട്ടോറിക്ഷ,സ്‌കൂട്ടി എന്നീ വാഹനങ്ങളിലാണ് ഇടിച്ചത്.സ്‌കോര്‍പിയോ ഉടമ റോയി, ഗുഡ്‌സ് ഓട്ടോറിക്ഷയിലുണ്ടായിരുന്ന ബെന്നി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *