
ഇരിട്ടി: യങ്ങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷനല്‍ വള്ളിത്തോട് ചാപ്റ്റര്‍
ഇന്‍ഡ്യന്‍ ഏരിയ പ്രസിഡന്റ് ആന്റോ കെ ആന്റണി ഉദ്ഘാടനം ചെയ്തു.ബെന്നിച്ചന്‍ മഠത്തിനകം അധ്യക്ഷത വഹിച്ചു.രന്‍ജിത്കുമാര്‍ ,കെ.എം.സ്‌കറിയാച്ചന്‍,മൈക്കിള്‍.കെ.മൈക്കിള്‍,നാസര്‍,ജിമ്മി ജോര്‍ജ്ജ്,ബിജു കുറുമുട്ടം തുടങ്ങിയവര്‍ സംസാരിച്ചു.പ്രസിഡന്റായി ജിമ്മിജോര്‍ജ്ജും,സെക്രട്ടറിയായി ടിസ്സി.എം തോമസും ട്രഷററായി സതീഷ്‌കുമാറും തെരഞ്ഞെടുക്കപ്പെട്ടു.