
പാലക്കാട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പാലക്കാട് ആളിയാര്‍ ഡാമിലാണ് 3 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. ഡാമില്‍ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍.
ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികളായ ധരുണ്‍, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മറ്റ് വിദ്യാര്‍ത്ഥികളും ഡാമില്‍ കുളിക്കാന്‍ ഇറങ്ങിരിയിരുന്നു.














