
ഇരിട്ടി:അങ്ങാടിക്കടവിലെ മേരി ദേവസ്യ ഓരത്തേല്‍ (84) അന്തരിച്ചു.
ഭര്‍ത്താവ്:പരേതനായ ദേവസ്യ ഓരത്തേല്‍.
മക്കള്‍ സിസ്റ്റര്‍ മേരി സത്യ (Sisters of Noter Dame) , ഒ.ഡി. ജോസഫ് (പ്രസിഡന്റ് യുണയ്റ്റഡ് മലയാളി അസോസിയേഷന്‍ ഭോപ്പാല്‍ ,ചെയര്‍മാന്‍ മലയാളം മിഷന്‍ മദ്ധ്യപ്രദേശ് ചാപ്റ്റര്‍ ), സണ്ണി സെബാസ്റ്റ്യന്‍ (കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല ജോ സെക്രട്ടറി, കണ്ണൂര്‍ വിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗണ്‍സില്‍ അംഗം) സിനി (മാട്ടറ), സജി സെബാസ്റ്റ്യന്‍ (USA), ഷൈജു സെബാസ്റ്റ്യന്‍ (ചണ്ടിഗഡ്)
മരുമക്കള്‍: സജി ജോസഫ് AG MP (ഭോപ്പാള്‍) ബിന്ദു കൊച്ചുപറമ്പില്‍ ( ശ്രീകണ്ഠാപുരം) ജസലറ്റ് ആന്റണി വെളിയംകുന്നേല്‍ (മാട്ടറ),സ്വപ്ന ജോസ് തലച്ചിറ (USA), അ ഡ്വ. സോമ്പിന അബ്രാഹം കാഞ്ഞിരക്കൊമ്പില്‍.സംസ്‌കാരം ഫെബ്രുവരി 15 ശനിയാഴ്ച 3 മണിക്ക് സെന്റ് ജൂഡ്‌നഗര്‍ വസതിയില്‍ ആരംഭിച്ച് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.