Hivision Channel

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ആളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

ഇരിട്ടി:മുഴക്കുന്ന്,കാക്കയങ്ങാട് മേഖലകളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ ചെറുകിട കച്ചവടക്കാരിലേക്ക് എത്തിക്കുന്ന ആളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാക്കയങ്ങാട് സ്വദേശി അസൈനാറെയാണ് ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പനക്കായി കൊണ്ടുപോകുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി മുഴക്കുന്ന് പോലീസിനെ ഏല്‍പ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *