
ശിവപുരം:കോളോത്ത് ഹൗസ് കുടുംബാംങ്ങള്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
ഇസ്മായില്‍ കേളോത്ത്,ഹസൈനാര്‍ ഹാജി കേളോത്ത്, യൂസഫ് ഹാജി കേളോത്ത്,അബ്ദുല്‍കാദര്‍ ഉരുവച്ചാല്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ഹസൈനാര്‍ ഹാജി കേളോത്ത്,അല്‍ ഹാഫിള് മുഹമ്മദ് സ്വാലിഹ് ,മുസ്തഫ പാനൂര്‍,അബൂബകര്‍ നടുവനാട്,ശുഹൈബ് ,സമദ്,തമീംമ്,റഹീസ് .ന്നിവര്‍ നേതൃത്വം നല്‍കി.പൊതു പരീക്ഷാ ഉന്നത വിജയികളെ ചടങ്ങില്‍ ആദരിച്ചു.