Hivision Channel

കണ്ണൂരിലെ പ്രധാന മയക്കുമരുന്നു വില്പനക്കാരനെ പേരാവൂര്‍ എക്സൈസ് പിടികൂടി

പേരാവൂര്‍:കണ്ണൂര്‍ ടൗണിലെ മയക്കുമരുന്നു വില്പനക്കാരന്‍ കണ്ണൂര്‍ വലിയന്നൂര്‍ മുണ്ടയാട് സ്വദേശി പള്ളി ക്വാര്‍ട്ടേഴ്‌സില്‍ ജയേഷ് ആര്‍ എന്ന കരടി ജയേഷിനെയാണ് എംഡിഎംഎയും കഞ്ചാവും വയനാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് ബൈക്കില്‍ കടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് പേരാവൂര്‍ എക്സൈസ് പിടികൂടിയത്.

റെയ്ഡില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എന്‍ പത്മരാജന്‍, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വിജയന്‍ പി, സിവില്‍ എക്സൈസ് ഓഫീസര്‍ സിനോജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ ആര്‍ ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ധനീഷ് സി എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *