Hivision Channel

കാറോടിച്ച് പോകവെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

ചെമ്പേരി:കാറോടിച്ച് വീട്ടിലേക്ക് പോകവെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു.കുടിയാന്‍മല ടൗണിലെ വ്യാപാരി ഏരുവേശി കൊക്കമുള്ളിലെ വടക്കേമുറിയില്‍ വി.കെ.ആന്റണി (കുഞ്ഞേട്ടന്‍)ആണ് മരിച്ചത്.62 വയസായിരുന്നു.
ഭാര്യ:മിനി.
മക്കള്‍: അനൂപ്,അഞ്ജു.
മരുമക്കള്‍:ജിനൂപ,അമല്‍
വി.കെ.ജോസഫ്, തോമസ്, അക്കമ്മ,മിനി, ആന്‍സമ്മ എന്നിവര്‍
സഹോദരങ്ങളാണ്.
സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് കുടിയാന്‍മല ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയില്‍ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *