Hivision Channel

മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 4 വരെ നീട്ടി

സംസ്ഥാനമെങ്ങും തുടരുന്ന കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ നാലം തീയ്യതി വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *