ചെട്ടിയാംപറമ്പ്: ഗവ.യു.പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ കുമാരി നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളും രക്ഷിതാക്കളുടെ തിരുവാതിരയും തുടര്‍ന്ന് ഓണസദ്യയും നടത്തി. പി.ടി.എ വൈസ് പ്രസിഡണ്ട് പൈലിയുടെ മാവേലി മന്നന്‍ കുട്ടികള്‍ക്കും കാഴ്ചക്കാര്‍ക്കും ഒരു വേറിട്ട അനുഭവമായി.