Hivision Channel

പേരാവൂരില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

പേരാവൂര്‍:പേരാവൂര്‍ പുതുശേരി റോഡില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.പുതുശേരി സ്വദേശി ബേബിക്കാണ് പരിക്കേറ്റത്.റെയ്ഹാന്‍ റെസിഡന്‍സിക്ക് സമീപം ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *