Hivision Channel

സ്വാതന്ത്ര്യ ദിനാഘോഷം

പേരാവൂര്‍:യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ പേരാവൂര്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. യൂണീറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കില്‍ പതാക ഉയര്‍ത്തി . സംഘടനയിലെ മെമ്പര്‍മാരായ റിട്ടയേര്‍ഡ് മിലിട്ടറിക്കാരായ നാരായണന്‍ കുനിത്തല , ബേബി പാറക്കല്‍ എന്നിവരെ ആദരിച്ചു. ചേമ്പര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ രക്ഷാധികാരി കെ.എം. ബഷീര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അഫ്ത്താബ് , നവാസ് ഇന്ത്യന്‍ , ജോഷി ഓടക്കല്‍ , ശ്രീജിത്ത് സാന്ദ്രിമ ,എം ജി മന്‍മദന്‍, വിനോദ് പി പി,ഷിജു പി പി രാധാകൃഷ്ണന്‍, എ പി സുജീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *