
പേരാവൂര്‍:സ്വാതന്ത്ര്യദിനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍ പേരാവൂര്‍ വ്യാപരഭവന് മുമ്പില്‍ ദേശീയ പതാക ഉയര്‍ത്തി. രാജന്‍ നായര്‍, വി.കെ വിനേശന്‍,ദീപ രാജന്‍,സുനിത് ഫിലിപ്പ്,താങ്കശ്യം, മധു നന്ത്യത്ത് എന്നിവര്‍ സംസാരിച്ചു.














